തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പൈപ്പ് പൊട്ടി: നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പ്രധാന പൈപ്പ് ലൈൻ തകർന്നതിനെ തുടർന്ന് സെക്രട്ടറിയേറ്റ്, തമ്പാനൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.