പയ്യന്നൂർ: കൂട്ടുകുടുംബം സംഗീത നാടക കൂട്ടായ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കൂട്ടുകുടുംബം സംഗീത നാടക കൂട്ടായ്മയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പി. ബാലചന്ദ്രൻ അന്നൂർ, വേണു മാസ്റ്റർ എന്നിവർ പുരസ്കാരത്തിന് അർഹരായി. 2027 ജനുവരിയിൽ പുരസ്കാരങ്ങൾ കൈമാറും.