പയ്യന്നൂർ: കൊട്ടിയൂരില്‍ പട്ടയം വിതരണത്തിന് നീക്കം; പാലം പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുന്നു
ജില്ലാ വികസന സമിതി യോഗത്തിലെ തീരുമാനങ്ങള്‍: അമ്പായത്തോട് പട്ടയം, പേരാവൂരിലെ വിവിധ പാലങ്ങളുടെ പുനര്‍നിര്‍മ്മാണം, തലശ്ശേരി-മട്ടന്നൂര്‍ റോഡ് വികസനം, ജല്‍ജീവന്‍ മിഷന് പദ്ധതി പുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍.