പയ്യന്നൂർ: കെഎസ്എസ്പിഎ കോറോം മണ്ഡലം 42-ാം വാർഷിക സമ്മേളനം നടന്നു
കോറോം മുക്കോത്തടം എൽ.പി സ്കൂളിൽ നടന്ന കെഎസ്എസ്പിഎ കോറോം മണ്ഡലം 42-ാം വാർഷിക സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സതീഷ് കുമാർ കെ.പി അധ്യക്ഷത വഹിച്ചു.