റാന്നി: ശബരിമല തീർത്ഥാടനം: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കളക്ടറും പോലീസ് മേധാവിയും
2026-27 ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പത്തനംതിട്ട മുതൽ പമ്പ വരെയുള്ള പാതയിൽ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്തമായി സുരക്ഷാ പരിശോധന നടത്തി. റോഡ് സുരക്ഷയും തീർത്ഥാടകരുടെ സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.