ആലത്തൂർ: കിഴക്കഞ്ചേരിയിൽ അനധികൃത മണ്ണെടുപ്പ്: വാഹനങ്ങൾ തടഞ്ഞ് സിപിഎം പ്രതിഷേധം
കിഴക്കഞ്ചേരിയിലെ അനധികൃത മണ്ണെടുപ്പിനെതിരെ സിപിഎം നേതൃത്വത്തിൽ പ്രതിഷേധം. റോഡുകൾ തകരുകയും കുടിവെള്ള പൈപ്പുകൾ പൊട്ടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. സംഭവത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി.