പന്തളം എൻ എസ് എസ് കോളേജിലെ ഇലക്ഷൻ വിജയത്തിന് ശേഷം സംഘർഷം
പുറത്തിറങ്ങിയ എസ് എഫ് ഐ - എ ബി വി പി വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വാഗ്വാദം സംഘർഷത്തിൽ കലാശിച്ചു. എംസി റോഡിൽ കോളേജിൻ്റെ മെയിൽ ഗേറ്റിന് മുന്നിൽ വെച്ചായിരുന്നു സംഘർഷം. പോലീസ് ലാത്തി വീശയതോടെ ഇരു വിഭാഗവും പിൻമാറി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ ആണ് ജയിച്ചത്