തിരുവനന്തപുരം: KUWJ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാകേഷ് കെ.നായർ പ്രസിഡന്റും, ഷില്ലർ സ്റ്റീഫൻ സെക്രട്ടറിയും, ആൻസ് ട്രീസ ജോസഫ് ട്രഷററുമായി ചുമതലയേറ്റു.