Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
India
जनसमस्या
चुनाव
बीजेपी
भाजपा
Congress
Modi
Delhi
Viral
Up
Iyc
Bollywood
Patna
Breakingnews
महिला
Narendramodi
Nitishkumar
Madhya_pradesh
Mp
Madhyapradesh
Pmmodi
Ahmedabad
Rahulgandhi
यूपी

ചാവക്കാട്: സംസ്ഥാന പോലീസ് മേധാവി ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി

Chavakkad, Thrissur | Jul 6, 2025
ഉപരാഷ്ട്രപതി ശ്രീ .ജഗദീപ് ധൻകർ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവിയും ഡിജിപിയുമായ ശ്രീ.രവഡ എ ചന്ദ്രശേഖർ ഗുരുവായൂരിലെത്തി. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തതിനായിരുന്നു ഡിജിപിയുടെ സന്ദർശനം. രാവിലെ ഒമ്പതരയോടെയെത്തിയ പോലീസ് മേധാവിയെ തൃശൂർ റേഞ്ച് ഡി.ഐജി എ.ഹരിശങ്കർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ എന്നിവർ ചേർന്ന് സ്വീകരിച്ചു.