പന്തളത്ത് ഉയരമുള്ള തെങ്ങിൻ്റെ മുകളിൽ കുടുങ്ങിപ്പോയ ആളെ ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി ; പന്തളം നഗരസഭയിൽ ചേരിക്കൽ ചൂരക്കോട്ട് വടക്കതിൽ പ്രസാദിന്റെ പുരയിടത്തിലെ ഉദ്ദേശം 55' ഉയരമുള്ള തെങ്ങിൻ്റെ മുകളിൽ കുടുങ്ങിപ്പോയ സതീശൻ (55) എന്നയാളെ അടൂർ പത്തനംതിട്ട യൂണിറ്റുകൾ ഒന്നിച്ച് പ്രവർത്തിച്ച് താഴെ ഇറക്കി|PRIME NEWS KERALA