തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണത്ത് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വാഴോട്ടുകോണം കോണ്ടിനെന്റൽ ഗാർഡനിൽ താമസിക്കുന്ന സരസ്വതിയെ വീടിനു പിൻഭാഗത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.