പയ്യന്നൂർ: കണ്ണൂരിൽ സംസ്ഥാനതല ശാസ്ത്ര മാഗസിൻ മത്സരത്തിന് തുടക്കമായി
കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല ശാസ്ത്ര മാഗസിൻ മത്സരം കണ്ണൂർ സെന്റ് മൈക്കിൾ ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 280-ലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.