ലക്കിടി ഞാവളിന്‍കടവ് തീരദേശ റോഡ് നവീകരണത്തിന് തുടക്കമായി. 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.