ഒറ്റപ്പാലം: ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമം? ബിഹാർ സ്വദേശി കസ്റ്റഡിയിൽ
പാലക്കാട് ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി. ട്രെയിൻ അട്ടിമറി സംശയിക്കുന്ന സംഭവത്തിൽ ബിഹാർ സ്വദേശി ഷുക് ലാൽ മറിയയെ ആർപിഎഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.