ഹൊസ്ദുർഗ്: നീലേശ്വരം കരുവാച്ചേരിയിൽ സ്കൂട്ടിയിൽ ലോറിയിടിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിക്ക് പരിക്ക്