Public App Logo
Profile Picture

Nileshwar News

@nileshwarnewsonline
30023Followers
938Following
ഹൊസ്ദുർഗ്: https://fb.watch/m_WLWWBxR6/
സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർഅസോസിയേഷൻ തുരുത്തി ഈസ്റ്റ് യൂണിറ്റ്സമ്മേളനം കാരിയിൽനടന്നു
ഹൊസ്ദുർഗ്: സ്വകാര്യ കമ്പനിയുടെ ടവർ നിർമാണത്തിനെതിരെ തൃക്കരിപ്പൂർ ബീരിച്ചേരി മന പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
ഹൊസ്ദുർഗ്: മലബാർ ചാമ്പ്യൻസ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് വള്ളം ഭാരവാഹികൾ ചെറുവത്തൂരിൽ പരാതി ഉന്നയിച്ചു
ഹൊസ്ദുർഗ്: കുളിമുറിയിൽ തലയിടിച്ച് വീണ് കാഞ്ഞങ്ങാട്ടെ വ്യാപാരി മടിക്കൈ പൂത്തക്കാൽ സ്വദേശി മരിച്ചു
ഹൊസ്ദുർഗ്: നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായി
ഹൊസ്ദുർഗ്: കയ്യൂർ അരയാക്കടവിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് പരിക്കേറ്റ് 9 മാസമായി ചികിൽസയിലായിരുന്ന കയൂരിലെ ഗൃഹനാഥൻ മരിച്ചു
ഹൊസ്ദുർഗ്: കേരള ക്ലസ്റ്റർ കോർഡിനേറ്റേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന രൂപീകരണ കൺവൻഷൻ നീലേശ്വരം എൻ.ജി കമ്മത്ത് മന്ദിരത്തിൽ നടന്നു
ഹൊസ്ദുർഗ്: മടിക്കൈ കക്കാട്ട് വീട്ടിൽ പട്ടാപ്പകൽ മോഷണ ശ്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി നീലേശ്വരം പോലീസിലേൽപ്പിച്ചു
ഹൊസ്ദുർഗ്: കൊടക്കാട് സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് വെള്ളച്ചാലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
ഹൊസ്ദുർഗ്: ബൈക്കിൽ എത്തിയ യുവാക്കൾ മടിക്കൈ ബാങ്കിന് സമീപത്തെ അനാദിക്കട നടത്തുന്ന സ്ത്രീയുടെ മാല മോഷ്ടിച്ച് രക്ഷപ്പെട്ടു
ഹൊസ്ദുർഗ്: കാഞ്ഞങ്ങാട് നഗരമധ്യത്തിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാളെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി
ഹൊസ്ദുർഗ്: ചെറുവത്തൂർ, നീലേശ്വരം എന്നിവിടങ്ങളിലെ ട്യൂഷൻ-കോച്ചിങ് സെന്ററുകളിൽ ജില്ലാ വിജിലൻസ് മിന്നൽ പരിശോധന നടത്തി
ഹൊസ്ദുർഗ്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്നു
ഹൊസ്ദുർഗ്: നീലേശ്വരം കരുവാച്ചേരിയിൽ സ്കൂട്ടിയിൽ ലോറിയിടിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിക്ക് പരിക്ക്
ഹൊസ്ദുർഗ്: അഖില ഭാരതീയ പൂർവ്വ സൈനീക് സേവ പരിഷത് കാസർകോട് ജില്ലാ സമ്മേളനം പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്നു
ഹൊസ്ദുർഗ്: മടിക്കുന്നില്‍ ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയത്തിൽ ജനകീയ സമിതിയുമായി ചെറുവത്തൂർ പഞ്ചായത്ത് നടത്തിയ ചർച്ച പരാജയം
ഹൊസ്ദുർഗ്: കാസറഗോഡ് ജില്ല സന്ദർശിച്ച ടൂറിസം പാർലമെന്റ് കമ്മിറ്റി അംഗങ്ങൾ നീലേശ്വരം കോട്ടപ്പുറത്ത് എത്തി
ഹൊസ്ദുർഗ്: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അസോസിയേഷൻ നീലേശ്വരം വ്യാപാര ഭവനിൽ സെമിനാർ നടത്തി
ഹൊസ്ദുർഗ്: പുതുപ്പള്ളിയിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നീലേശ്വരത്ത് യു.ഡി.എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി
ഹൊസ്ദുർഗ്: എ.ഐ.ഡി.ഡബ്ല്യു.എ കൊടക്കാട് സെന്‍ട്രല്‍ വില്ലേജ് കമ്മിറ്റി കൊടക്കാട് തെക്ക് മുതൽ പാടിക്കീൽ വരെ കാൽനട ജാഥ നടത്തി
ഹൊസ്ദുർഗ്: കേരള മദ്യനിരോധന സമിതിയുടെ ഭവന സന്ദർശനപരിപാടി, കാസർകോട് ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ഫറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു
ഹൊസ്ദുർഗ്: പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും നടത്തുന്ന വരയുൽസവത്തിന്റെകാസർകോട് ജില്ലാതലപരിശീലനം പടന്നക്കാട്ബിആർസിയിൽനടന്നു
ഹൊസ്ദുർഗ്: എൻആർഇജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം ഏരിയ സമ്മേളനം കോട്ടപ്പുറം ഇഎംഎസ് ഹാളിൽ നടന്നു
ഹൊസ്ദുർഗ്: കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയായ വാറന്റ് പ്രതിയെ അലാമിപള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
ഹൊസ്ദുർഗ്: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട, 69.12 ഗ്രാം എംഡിഎംഎയുമായി ഉദുമ സ്വദേശി പിടിയിലായി