Public App Logo
Jansamasya
News
पुलिस
Bjp
National
Bihar
India
कांग्रेस
बीजेपी
Gujarat
भाजपा
Accident
Congress
Modi
Delhi
Viral
मारपीट
Jharkhand
Up
Bollywood
Breakingnews
Narendramodi
Madhya_pradesh
उत्तरप्रदेश
Pmmodi
Rahulgandhi
यूपी
कानपुर
Uttarpradesh
Haryana

മാനന്തവാടി: തവിഞ്ഞാൽ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു

Mananthavady, Wayanad | Nov 5, 2025

MORE NEWS

വനം വകുപ്പിന്റെ നേതൃത്വത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ജനസേവന അദാലത്ത് സംഘടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. വനാതിർത്തി പങ്കിടുന്ന സ്ഥലഉടമകൾക്കുള്ള വനംവകുപ്പിന്റെ എൻ.ഒ.സി എം.എൽ.എ കൈമാറി. അദാലത്തിൽ വിവിധ പരാതികളും ആവശ്യങ്ങളും എം.എൽ.എ നേരിട്ട് സ്വീകരിച്ചു.

#newsonewayanad

വനം വകുപ്പിന്റെ നേതൃത്വത്തിൽ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ ജനസേവന അദാലത്ത് സംഘടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. വനാതിർത്തി പങ്കിടുന്ന സ്ഥലഉടമകൾക്കുള്ള വനംവകുപ്പിന്റെ എൻ.ഒ.സി എം.എൽ.എ കൈമാറി. അദാലത്തിൽ വിവിധ പരാതികളും ആവശ്യങ്ങളും എം.എൽ.എ നേരിട്ട് സ്വീകരിച്ചു. #newsonewayanad

Vythiri, Wayanad | Aug 13, 2026

വാഹനത്തിരക്ക് വർധിച്ചതോടെ താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം ഇറങ്ങാൻ നിരവധി വാഹനങ്ങൾ എത്തിയതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.

9, 8, 7, 6 വളവുകൾക്കിടയിലാണ് നിലവിൽ ഗതാഗത തടസ്സം നേരിടുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി.

#newsonewayanad

വാഹനത്തിരക്ക് വർധിച്ചതോടെ താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം ഇറങ്ങാൻ നിരവധി വാഹനങ്ങൾ എത്തിയതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. 9, 8, 7, 6 വളവുകൾക്കിടയിലാണ് നിലവിൽ ഗതാഗത തടസ്സം നേരിടുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിലായി. #newsonewayanad

Vythiri, Wayanad | Aug 12, 2026