സ്വകാര്യ റൂട്ട് ബസുകൾക്ക് ഓൺലൈൻ വഴി സ്പെഷ്യൽ പെർമിറ്റ് അനുവദിക്കാനുള്ള നീക്കം സർക്കാർ പിൻവലിക്കണമെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ബി. രാജു കൃഷ്ണ ആവശ്യപ്പെട്ടു.
സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുന്നതിലെ പുതിയ നീക്കം ടൂറിസം മേഖലയിലെ തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
#newsonewayanad