ചേർത്തല: ഇടുക്കി: അയ്യപ്പൻചേരി പുത്തനങ്ങാടി റോഡ് നിർമ്മാണ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിച്ചു
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻചേരി - പുത്തനങ്ങാടി റോഡ് നിർമ്മാണത്തിന് തുടക്കമായി. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. നാടിൻ്റെ പുരോഗതിക്ക് പരമാവധി തുക കണ്ടെത്തി പൊതുജനങ്ങളെ ചേർത്തുനിർത്തി വികസനം സാദ്ധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു