Public App Logo
Jansamasya
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय

ചേർത്തല: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചേർത്തല മുൻസിപ്പൽ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

Cherthala, Alappuzha | Apr 4, 2025
യുഡിഎഫ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.ചേർത്തല മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ ചെയർമാൻ സി കെ ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫിന്റെ വിവിധ നേതാക്കൾ പ്രസംഗിച്ചു

MORE NEWS