കോഴഞ്ചേരി: പത്തനംതിട്ട: 60 വയസ്സിന് മുകളിൽ SC വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു
പത്തനംതിട്ട നഗരസഭ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി SC വിഭാഗത്തിൽപ്പെട്ട 60 വയസ്സിനു മുകളിലുള്ള 56 വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. ചടങ്ങ് നഗരസഭ വൈസ് ചെയർമാൻ എ. സഗീറിൻ്റെ അദ്ധ്യക്ഷതയിലും, നഗരസഭ അധ്യക്ഷ സിന്ധു അനിളിന്റെ ഉദ്ഘാടനം ഉണ്ടായും നടന്നു.