Public App Logo
Jansamasya
News
���ुलिस
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
���प
Agra
No video available

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് KSSPA കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തി, വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു

Palakkad, Palakkad | Sep 4, 2024
കൊലപാതക സ്വർണ്ണ കടത്ത് മാഫിയ സംഘങ്ങളെ ചേർത്ത് പിടച്ചുള്ള LDF ഭരണം ജനാധിപത്യ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് Mp vk ശ്രീകണ്ഠൻ . ആരോപണ വിധേയനായ ADGP യെ പുറത്താക്കിയാൽ കൊള്ളയുടെ ചുരിളഴിയുമെന്ന ഭയമാണ് പിണറായിക്കെന്നും MP ആനുകൂല്യ നിഷേധത്തിനെതിരെ KSSPA നടത്തിയ കല ട്രേറ്റിന് മുന്നിലെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Mp VK ശ്രീകണ്ഠൻ . കുറ്റാരോപിതനായ ADGPയെയും കുറ്റം ആരോപിച്ച MLA യെയും ചേർത്തു നിർത്തുന്നതിൽ നിഗൂഢതയുണ്ട്.

MORE NEWS