തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം: ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു, സർവീസുകൾ വർധിക്കും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 2026-ലെ ശൈത്യകാല വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെ പ്രാബല്യത്തിലുള്ള പുതിയ ഷെഡ്യൂളിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിൽ വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്.