ഒറ്റപ്പാലം: വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ചവർക്ക് കുത്തേറ്റു; 3 പേർ അറസ്റ്റിൽ
വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന തടയാൻ ശ്രമിച്ച 3 പേരെ കുത്തിയ കേസിൽ ഷൊർണൂർ പോലീസ് 3 പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവർ ചികിത്സയിലാണ്. ബാബുരാജ്, സുരേഷ്, സുബീഷ് എന്നിവരാണ് റിമാൻഡിലായത്.