ചേർത്തല: തുറവൂർ നാലുകുളങ്ങര ക്ഷേത്രത്തിൽ വഴിപാട് കൗണ്ടർ കുത്തിത്തുറന്ന് പണം കവർന്നു, സി.സി.ടി.വി ദൃശ്യം പുറത്ത്
തുറവൂർ പാറക്കാട് നാലുകുളങ്ങര ക്ഷേത്രത്തിൽ മോഷണം മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ നിന്ന് ലഭിച്ചു ശനിയാഴ്ച പുലർച്ചയാണ് മോഷണം നടന്നത് പതിനായിരം രൂപയോളം ആണ് വഴിപാട് കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിച്ചത്. യുവാവായ മോഷ്ടാവാണന്ന് ദൃശ്യത്തിൽ തെളിഞ്ഞു .അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.