ചേർത്തല: SNDP യോഗം ചേർത്തല ഹയർസെക്കൻഡറി സ്കൂളിൽനടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു
SNDP യോഗം നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്ന വെള്ളാപ്പള്ളി നടേശന് സ്വീകരണവും മഹാസമ്മേളനവും ചേർത്തല ഗവ : ബോയ്സ് ഹയർ സെക്കൻ്റെറി സ്കൂളിൽ നടത്തി -മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രിമാരും പങ്കെടുത്തു