ജില്ല കളക്ടറേറ്റിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കൽപ്പറ്റ നിരാഹാരം ഇരിക്കുന്ന ഗോത്ര ബന്ധു മെന്റർ അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ പ്രകടനം നടത്തി
#newsonewayanad