എൽഡിഎഫിനെ പരാജയപ്പെടുത്താനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും യുഡിഎഫ് ശ്രമിച്ചെങ്കിലും, ഇത് എൽഡിഎഫാണെന്ന കാര്യം അവർ മറന്നുപോയെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പഞ്ചായത്ത് രൂപീകരിച്ചതുമുതൽ 25 വർഷം മുസ്ലിം ലീഗ് ഭരിച്ച മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് വേണ്ടി ഭരണം പിടിച്ചെടുത്ത പുതിയ ഭരണസമിതി അംഗങ്ങളെയും പ്രസിഡന്റിനെയും അഭിനന്ദിക്കുന്നു എന്നും
തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കാൻ പുതിയ ഭരണസമിതി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
#newsonewayanad
Vythiri, Wayanad | Aug 21, 2026