പയ്യന്നൂർ: എടാട്ടിൽ കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
പെരുമ്പ ലയൺസ് ക്ലബ്ബ്, ലയൺസ് ക്ലബ്ബ് സിഗ്നോറ, ഫ്രണ്ട്സ് എടാട്ട് എന്നിവരുടെ നേതൃത്വത്തിൽ എടാട്ടിൽ വെച്ച് കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ടി അമ്പു ഉദ്ഘാടനം ചെയ്തു.