ഹൊസ്ദുർഗ്: കേരള മദ്യനിരോധന സമിതിയുടെ ഭവന സന്ദർശനപരിപാടി, കാസർകോട് ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ഫറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു