തിരുവനന്തപുരം: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി: കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാനെ പുറത്താക്കി
ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈപ്പറ്റിയ കേസില്‍ തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പേട്ട പോലീസ് തെളിവുകളോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.