Public App Logo
Jansamasya
Bihar
���िहार
India
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur

അമ്പലപ്പുഴ: ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്നതിൽ പ്രതിഷേധിച്ച് KSEB പെൻഷനേഴ്സ് കൂട്ടായ്മ ആലപ്പുഴ വൈദ്യുതി ഭവന് മുന്നിൽ സമരം നടത്തി

കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ ധർണ നടത്തി ആലപ്പുഴ വൈദ്യുതി ഭവന് മുന്നിലാണ് ധർണ്ണ നടത്തിയത് ഗ്രാറ്റിവിറ്റി മറ്റ് ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്നതിൽ പ്രതിഷേധം അറിയിച്ചാണ് ധർണ നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ ചന്ത് ഉദ്ഘാടനം. ചെയ്തു വിവിധ നേതാക്കൾ പങ്കെടുത്തു

MORE NEWS