ഹൊസ്ദുർഗ്: കയ്യൂർ അരയാക്കടവിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് പരിക്കേറ്റ് 9 മാസമായി ചികിൽസയിലായിരുന്ന കയൂരിലെ ഗൃഹനാഥൻ മരിച്ചു