തിരുവനന്തപുരം: ചാല സ്വർണ്ണക്കവർച്ച: 25 ലക്ഷത്തിന്റെ ക്വട്ടേഷൻ, റിഹേഴ്സലും നടത്തി പ്രതികൾ
തിരുവനന്തപുരം ചാല സ്വർണ്ണക്കവർച്ചയുടെ ഗൂഢാലോചന പുറത്ത്. 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ ഉറപ്പിച്ചു. മാളവിക ജ്വല്ലറി ഉടമ ജയറാമും സംഘവും കവർച്ചയ്ക്ക് തൊട്ടുമുമ്പ് റിഹേഴ്സലും നടത്തിയിരുന്നു. മുഖ്യപ്രതി അമോലും ദിലീപും പോലീസിന്റെ കസ്റ്റഡിയിലാണ്.