തിരുവനന്തപുരം: മികച്ച പോലീസ് ഉദ്യോഗസ്ഥരെയും പേട്ട പോലീസ് സ്റ്റേഷനെയും ആദരിച്ചു
തിരുവനന്തപുരം സിറ്റി പോലീസിലെ 2026 സെപ്റ്റംബർ മാസത്തെ മികച്ച സേവനത്തിനുള്ള ഉദ്യോഗസ്ഥരെ സൗത്ത് സോൺ ഐ.ജി നിശാന്തിനി.ആർ ആദരിച്ചു. പേട്ട പോലീസ് സ്റ്റേഷനാണ് മികച്ച സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് അഭിനന്ദന പത്രങ്ങൾ സമ്മാനിച്ചു.