പയ്യന്നൂർ: IRMU കണ്ണൂർ ജില്ലാതല അംഗത്വ ക്യാമ്പയിനും ജെപിൻ കൃഷ്ണയ്ക്ക് ആദരവും
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പയിനും ഐഡി കാർഡ് വിതരണവും നടത്തി. അന്താരാഷ്ട്ര പുരസ്കാര ജേതാവ് ജെപിൻ കൃഷ്ണയെ ചടങ്ങിൽ ആദരിച്ചു.