തിരുവനന്തപുരം: എൽപിഎസ്ടി സമരം: വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയ്ക്ക് വഴിതുറന്നു
എൽപിഎസ്ടി സമരസമിതി ഉദ്യോഗാർത്ഥികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് തീരുമാനം. സമരക്കാരി എസ് വളർമതിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കളക്ടർ ഉൾപ്പെടെയുള്ളവർ നിരാഹാരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.