പുനലൂർ: അഞ്ചലിൽ ക്ഷീരോൽപ്പാദക സംഘം ജീവനക്കാരനെ വെട്ടാൻ ഓടിച്ചു; യുവാവ് അറസ്റ്റിൽ
Punalur, Kollam | Nov 23, 2026 അഞ്ചൽ തടിയ്ക്കാട് അറക്കൽ ക്ഷീരോൽപ്പാദക സംഘം ജീവനക്കാരനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ തടിയ്ക്കാട് സ്വദേശി റിനേഷിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരൻ ബിനു നൽകിയ പരാതിയിലാണ് നടപടി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.