Latest News in Punalur (Local videos)

പുനലൂർ: വയോധികയുടെ മുഖം നായ കടിച്ചുകീറി, തെരുവ്നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ ആകാതെ അലയമൺ ഗ്രാമം #localissue

Punalur, Kollam | Jun 12, 2025
sudheerkundara
sudheerkundara status mark
Share
Next Videos
പുനലൂർ: ആശുപത്രി രേഖകൾ വൈകി, യുവാവിന്റെ മൃതദേഹം മണിക്കൂറുകളോളം ആംബുലൻസിൽ, താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം

kabeerporuvazhy status mark
Punalur, Kollam | Jun 11, 2025
പുനലൂർ: കുളത്തൂപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു, കാർ കടയിലേക്ക് ഇടിച്ച് കയറി

പുനലൂർ: കുളത്തൂപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു, കാർ കടയിലേക്ക് ഇടിച്ച് കയറി

kabeerporuvazhy status mark
Punalur, Kollam | Jun 10, 2025
പുനലൂർ: സഹോദരിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ടൗണിൽ യുവാക്കൾ തമ്മിൽ സംഘർഷം, രണ്ടു പേർക്ക് പരിക്ക്

പുനലൂർ: കുളത്തൂപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസ് പോലീസ് ജീപ്പിന് പിറകിൽ ഇടിച്ച് ജീപ്പ് തലകീഴായി മറിഞ്ഞു

Punalur, Kollam | Jun 8, 2025
പുനലൂർ: കുരിശുംമൂട് ഭാഗത്ത് നിയന്ത്രണം വിട്ട കാർ കുരിശടിയുടെ മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തകർത്തു

പുനലൂർ: കുരിശുംമൂട് ഭാഗത്ത് നിയന്ത്രണം വിട്ട കാർ കുരിശടിയുടെ മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തകർത്തു

sudheerkundara status mark
Punalur, Kollam | Jun 7, 2025
പുനലൂർ: തെന്മല ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമെന്ന് പരാതി #localissue

പുനലൂർ: ആര്യങ്കാവിൽ ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞു, സി.സി.ടി.വി ദൃശ്യം

Punalur, Kollam | Jun 5, 2025
പുനലൂർ: താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചത് തടഞ്ഞതിന് യുവാവിന്റെ പരാക്രമം, പ്രതി കസ്റ്റഡിയിൽ

പുനലൂർ: താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചത് തടഞ്ഞതിന് യുവാവിന്റെ പരാക്രമം, പ്രതി കസ്റ്റഡിയിൽ

kabeerporuvazhy status mark
Punalur, Kollam | Jun 2, 2025
പുനലൂർ: കൊച്ചുകലുങ്കിൽ വീണ്ടും വാഹനാപകടം, പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

പുനലൂർ: തെന്മല ഡാം വളവിൽ പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് കയറി

പുനലൂർ: തെന്മല ഡാം വളവിൽ പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് കയറി

sudheerkundara status mark
Punalur, Kollam | Jun 2, 2025
പുനലൂർ: അഞ്ചലിൽ ആധുനിക മത്സ്യ മാർക്കറ്റ് വരുന്നു, മന്ത്രി കെ.എൻ ബാലഗോപാൽ നിർമാണോദ്ഘാടനം നിർവഹിച്ചു

പുനലൂർ: അഞ്ചലിൽ ആധുനിക മത്സ്യ മാർക്കറ്റ് വരുന്നു, മന്ത്രി കെ.എൻ ബാലഗോപാൽ നിർമാണോദ്ഘാടനം നിർവഹിച്ചു

sudheerkundara status mark
Punalur, Kollam | May 29, 2025
പുനലൂർ: അഞ്ചൽ പനച്ചിവിളയിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം

പുനലൂർ: തെന്മലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി കൈവരി ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് ചരിഞ്ഞ് അപകടം

Punalur, Kollam | May 28, 2025
പുനലൂർ: കരവാളൂർ പാണയം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു, ശ്രീകോവിലിന്റെ ഭാഗങ്ങൾ തകർന്നു

പുനലൂർ: കരവാളൂർ പാണയം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആൽമരം കടപുഴകി വീണു, ശ്രീകോവിലിന്റെ ഭാഗങ്ങൾ തകർന്നു

sudheerkundara status mark
Punalur, Kollam | May 27, 2025
പുനലൂർ: നെല്ലിപ്പള്ളിയിൽ കാർ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം, യാത്രക്കാർക്ക് പരിക്ക്

പുനലൂർ: നെല്ലിപ്പള്ളിയിൽ കാർ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം, യാത്രക്കാർക്ക് പരിക്ക്

sudheerkundara status mark
Punalur, Kollam | May 26, 2025
പുനലൂർ: കാറ്റിലും മഴയിലും കോട്ടവട്ടത്തും, പെരുങ്കുളത്തും വ്യാപക കൃഷി നാശം

പുനലൂർ: കാറ്റിലും മഴയിലും കോട്ടവട്ടത്തും, പെരുങ്കുളത്തും വ്യാപക കൃഷി നാശം

sudheerkundara status mark
Punalur, Kollam | May 24, 2025
പുനലൂർ: ശക്തമായ മഴ, ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, കാര്യറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

പുനലൂർ: ശക്തമായ മഴ, ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, കാര്യറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

sudheerkundara status mark
Punalur, Kollam | May 23, 2025
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പ്ലാച്ചേരിക്കും കലയനാടിനുമിടയില്‍ കാര്‍ മറിഞ്ഞ് അപകടം

പുനലൂർ: CPI മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം മാർക്കറ്റ് ജങ്ഷനിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു

പുനലൂർ: CPI മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം മാർക്കറ്റ് ജങ്ഷനിൽ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു

kabeerporuvazhy status mark
Punalur, Kollam | May 21, 2025
പുനലൂർ: കുതിരച്ചിറയിൽ കാണാതായ ആളുടെ മൃതദേഹം വീടിന് സമീപത്തെ റബർ പുരയിടത്തിൽ, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പുനലൂർ: പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, പോക്‌സോ കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു

പുനലൂർ: പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി, പോക്‌സോ കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു

sudheerkundara status mark
Punalur, Kollam | May 20, 2025
പുനലൂർ: പുനലൂർ നേതാജി നഗറിന് സമീപം ജനവാസ മേഖലയിലെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

പുനലൂർ: പുനലൂർ നേതാജി നഗറിന് സമീപം ജനവാസ മേഖലയിലെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

kabeerporuvazhy status mark
Punalur, Kollam | May 19, 2025
പുനലൂർ: വെഞ്ചെമ്പിൽ സപ്ലൈകോ മാവേലി സ്റ്റോർ അടച്ചുപൂട്ടാൻ നീക്കം, പ്രതിഷേധവുമായി നാട്ടുകാർ #localissue

പുനലൂർ: വെഞ്ചെമ്പിൽ സപ്ലൈകോ മാവേലി സ്റ്റോർ അടച്ചുപൂട്ടാൻ നീക്കം, പ്രതിഷേധവുമായി നാട്ടുകാർ #localissue

sudheerkundara status mark
Punalur, Kollam | May 19, 2025
പുനലൂർ: ഇടമുളക്കൽ സർവീസ് സഹകരണ ബാങ്കിൽ മിനിറ്റ്സ് വിവാദം, സെക്രട്ടറിയെ തടഞ്ഞുവച്ചു

പുനലൂർ: ഇടമുളക്കൽ സർവീസ് സഹകരണ ബാങ്കിൽ മിനിറ്റ്സ് വിവാദം, സെക്രട്ടറിയെ തടഞ്ഞുവച്ചു

sudheerkundara status mark
Punalur, Kollam | May 17, 2025
Load More
Contact Us