തിരുവനന്തപുരം: ചാല സ്വർണക്കവർച്ച: വയനാട്ടിൽ നിന്ന് പിടിയിലായ പ്രതികളെ തിരുവനന്തപുരത്തെത്തിക്കുന്നു
ചാല സ്വർണക്കവർച്ചാ കേസിൽ പിടിയിലായ നാല് പ്രധാന പ്രതികളെയും തിരുവനന്തപുരത്തെത്തിക്കും. പ്രതികളുടെ എസ്യുവി വാഹനത്തിൽ നിന്ന് സ്വർണബാറും കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുന്നു.