പയ്യന്നൂർ: ദേശീയപാതയിൽ കവർച്ച: പ്രതി തമിഴ്നാട്ടിൽ പിടിയിൽ
ദേശീയപാതയിൽ വാഹനയാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ചിറ്റാരിപ്പറമ്പ് സ്വദേശി സുസ്മിത്.ടി തമിഴ്നാട് ഈറോഡിൽ വെച്ച് പിടിയിലായി. പയ്യന്നൂർ ഡിവൈഎസ്പി പി.കെ. മണിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.