തിരുവനന്തപുരം: ട്രെയിൻ വഴി കഞ്ചാവ് കടത്ത്; കോവളം സ്വദേശി 8 കിലോ കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരത്ത് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 8 കിലോ കഞ്ചാവുമായി കോവളം സ്വദേശി അഭിജിത്ത് പിടിയിൽ. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ശക്തമാക്കി.