കോഴഞ്ചേരി: പത്തനംതിട്ടയിൽ കാലവർഷക്കെടുതികളെ കുറിച്ച് നിയമസഭ പരിസ്ഥിതി സമിതി യോഗം
കേരള നിയമസഭ പരിസ്ഥിതി സമിതിയുമായി ബന്ധപ്പെട്ട എം.എൽ.എമാർ പത്തനംതിട്ടയിൽ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് കാലവർഷക്കെടുതികൾ സംബന്ധിച്ച തെളിവെടുപ്പ് നടത്തി. സമിതി ചെയർമാൻ സജീവ് ജോസഫിന്റെ നേതൃത്വത്തിലാണ് ജില്ലാ സന്ദർശനം.