പയ്യന്നൂർ: കണ്ണൂർ പരിയാരത്ത് വാഹനാപകടം; ഗർഭിണിയായ യുവതിയുൾപ്പെടെയുള്ളവർക്ക് പരിക്ക്
കണ്ണൂർ പരിയാരം ചുടലയിൽ ഗർഭിണിയായ ഭാര്യയുമായി സഞ്ചരിച്ച കാറിലിടിച്ച് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.