ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടി ഡിഎംഒ ഡോക്ടർ ദീപ്തി ഉദ്ഘാടനം ചെയ്തു. പ്രമുഖരും ആരോഗ്യ വിദഗ്ധരും പങ്കെടുത്തു.