പുനലൂർ: പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു; സംഭവം ആര്യങ്കാവിനും ഭഗവതിപുരത്തിനും ഇടയിൽ
ഇന്ന് പുലർച്ചെ പാലക്കാട്-തൂത്തുക്കുടി പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു. ആര്യങ്കാവിനും ഭഗവതിപുരത്തിനും ഇടയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.