തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി; ഹോസ്റ്റലുകൾ അടച്ചു, ക്ലാസുകൾ ഓൺലൈനിലേക്ക്
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഹോസ്റ്റലുകളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ക്യാമ്പസ് അടച്ചു. ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയത്. ക്യാമ്പസിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നു.