പയ്യന്നൂർ: കണ്ണൂരിലെ കർഷകർക്ക് ഇനി പ്രത്യേക ഫാർമർ ഐഡി; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
കണ്ണൂരിൽ അഗ്രിസ്റ്റാക്ക് ഫാർമർ രജിസ്ട്രിക്കായി 15 അംഗ ജില്ലാ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. കർഷകർക്ക് പ്രത്യേക ഫാർമർ ഐഡി ലഭിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതിയും അറിയാം.