തിരുവനന്തപുരം: ഭരണഘടനാ ദിനാചരണം: സെക്രട്ടേറിയറ്റിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാൻ മുഖ്യപ്രഭാഷണം നടത്തി.