കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ കെ.എസ്.യു–എം.എസ്.എഫ് സഖ്യമായ യു.ഡി.എസ്.എഫ് മുന്നണിയുടെ ചെയർമാൻ സ്ഥാനാർത്ഥിയായി രണ്ടാം വർഷ പി.ജി. ഹിസ്റ്ററി വിദ്യാർത്ഥി മുനവറിനെ പ്രഖ്യാപിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി മുബഷിറാണ് മുനവറിനെ ചെയർമാൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
#newsonewayanad